Revolver Rita Movie: കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’; ട്രെയ്ലർ പുറത്തിറങ്ങി

Revolver Rita Movie Trailer: ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ ഒരാളായി എത്തുന്നുവെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു.

Revolver Rita Movie: കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’; ട്രെയ്ലർ പുറത്തിറങ്ങി
Image Credit: Rita | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More