Blackpink Jisoo: ബ്ലാക്ക്പിങ്ക് ജിസു സെയിൻ മാലിക്കിനൊപ്പം; 'ഐസ് ക്ലോസ്ഡ്' ഫോട്ടോ ടീസർ പുറത്ത്

ഫെബ്രുവരിയിൽ ജിസുവിൻ്റെ സോളോ ആയ അമോർട്ടേജിന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ ആൽബമാണ് ഐസ് ക്ലോസ്ഡ്. ആരാധകർ അപ്രതീക്ഷിതമായ ഈ കൊളാബിൽ ആവേശഭരിതരാണ്.

Blackpink Jisoo: ബ്ലാക്ക്പിങ്ക് ജിസു സെയിൻ മാലിക്കിനൊപ്പം;  'ഐസ് ക്ലോസ്ഡ്' ഫോട്ടോ ടീസർ പുറത്ത്
Image Credit: Photo : Zee News

About the Author