Live Now

Bigg Boss Malayalam Season 7 Live Updates: ആരാധകരെ ശാന്തരാകുവിൻ; ബിഗ് ബോസിന് തിരശ്ശീല ഉയർന്നു

Bigg Boss Malayalam Season 7 Live Updates: ഇന്ന് രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിന്റെ സീസൺ 7ന്റെ ഗ്രാൻഡ് ലോഞ്ച്

Bigg Boss Malayalam Season 7 Live Updates: ആരാധകരെ ശാന്തരാകുവിൻ; ബിഗ് ബോസിന് തിരശ്ശീല ഉയർന്നു
Image Credit: Bigg Boss| Photo: Zee News
03 August 2025 10:15 PM (IST)

Bigg Boss Malayalam Season 7 Live: ഇരുപതുപേരുമെത്തി

അങ്ങനെ ബിഗ് ബോസ് സീസൺ 7 തുടക്കമായി

03 August 2025 10:15 PM (IST)

Bigg Boss Malayalam Season 7 Live: അപ്പാനി ശരത്തുമെത്തി

പ്രഡിക്ഷൻ ലിസ്റ്റിൽ നിന്ന് ബിഗ് ബോസ് ഹൗസിലേക്ക് സിനിമാതാരം അപ്പാനി ശരത്ത്

03 August 2025 10:15 PM (IST)

Bigg Boss Malayalam Season 7 Live: പ്ലാനുകളുമായി രേണു സുധി

സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 10:00 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് ശൈത്യ സന്തോഷ്

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഡ്വക്കേറ്റും ഡാൻസറുമായ ശൈത്യ സന്തോഷാണ് പതിനേഴാമത് മത്സരാർത്ഥിയായി ബിഗ് ബോസിലെത്തുന്നത്

03 August 2025 09:45 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് ആതിലാ & നൂറാ

പ്രണയത്തിനായി പോരാടിയ ലെസ്ബിയൻ കപ്പിളായ ആതിലയും നൂറയും പതിനാറാം മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 09:45 PM (IST)

Bigg Boss Malayalam Season 7 Live: പതിനഞ്ചാമനായി നെവിൻ ജോർജ്ജ്

എറണാകുളംകാരനായ ഫാഷൻ കൊറിയോഗ്രാഫറായ നെവിനാണ് പതിനഞ്ചാമനായി ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 09:30 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് ഷാനവാസ്

സീരിയൽ താരം ഷാനവാസ് പതിനാലാം മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 09:15 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് ശാരിക

ഇന്റർവ്യൂകളിലൂടെ വൈറലായ അവതാരിക ശാരിക ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 09:15 PM (IST)

Bigg Boss Malayalam Season 7 Live: ഇനി ഗിസേൽ

ആലപ്പുഴക്കാരിയായ ഗിസേൽ മുംബൈ സെറ്റിൽഡായ ഒരു ബിസിനസുകാരിയും മോഡലുമാണ്. ബിഗ് ബോസ് ഹിന്ദിയിലെ മുൻ മത്സരാർത്ഥിയായിരുന്നു

03 August 2025 09:00 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് മുൻഷി രഞ്ജിത്ത്

ഏഷ്യാനറ്റിലെ മുൻഷി എന്ന പരിപാടിയിലൂടെ പ്രശസ്തനായ മുൻഷി രഞ്ജിത്ത് ബിഗ് ബോസ് വീട്ടിലേക്ക്

03 August 2025 09:00 PM (IST)

Bigg Boss Malayalam Season 7 Live: വേഷം മാറി ലാലേട്ടൻ

പത്ത് മത്സരാർത്ഥിയെ പരിചയപ്പെടുത്തിയ ശേഷം കറുത്ത മുണ്ടിലെത്തി മോഹൻലാൽ

03 August 2025 08:45 PM (IST)

Bigg Boss Malayalam Season 7 Live: പത്താമത്തെ മത്സരാർത്ഥിയായി രന ഫാത്തിമ

കോഴിക്കോടുകാരിയായ ഇൻഫ്ലുവൻസര്‍ രന ഫാത്തിമ ബിഗ് ബോസ് ഹൗസിലേക്ക്

03 August 2025 08:45 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് അഭിലാഷ്

ഇൻസ്റ്റാഗ്രാമിലൂടെ മിനിസ്ക്രീൻ ലോകത്തേക്കെത്തിയ താരം അഭിലാഷ് ബിഗ് ബോസ് വീട്ടിലേക്ക്

03 August 2025 08:30 PM (IST)

Bigg Boss Malayalam Season 7 Live: ഇനി എഫ്സി ബോയ് & ബിന്നി സെബാസ്റ്റ്യൻ ഇൻ ബിഗ് ബോസ്

അടുത്ത മത്സരാർത്ഥികളായി ഒനീൽ സാബുവും ബിന്നി സെബാസ്റ്റ്യനും

03 August 2025 08:15 PM (IST)

Bigg Boss Malayalam Season 7 Live: അടുത്തത് ആർ ജെ ബിൻസി

വാക്കുകൾക്ക് ശബ്ദം നൽകുന്ന ആർ ജെ ബിൻസി ബിഗ് ബോസിലേക്ക്

03 August 2025 08:15 PM (IST)

Bigg Boss Malayalam Season 7 Live: 5ാം മത്സരാർത്ഥിയായി അക്ബർ ഖാൻ

പാട്ടിന്റെ മധുരവുമായി അക്ബർ ഖാൻ ബിഗ് ബോസ് ഹൗസിലേക്ക് അഞ്ചാം മത്സരാർത്ഥിയായി പ്രവേശിച്ചു

03 August 2025 08:15 PM (IST)

Bigg Boss Malayalam Season 7 Live: ഒറ്റക്ക് വന്ന് കലാഭവൻ സരിക

നടിയും നാടൻപാട്ട് കലാകാരിയുമായ കലാഭവൻ സരിക നാലാമത്തെ മത്സരാർത്ഥിയായി ബിഗ് ബോസ് വീട്ടിലേക്ക്

03 August 2025 08:00 PM (IST)

Bigg Boss Malayalam Season 7 Live: നാലാമത്തെ മത്സരാർത്ഥിയായി കലാഭവൻ സരിക

 

03 August 2025 08:00 PM (IST)

Bigg Boss Malayalam Season 7 Live: ആര്യന് റൺബീറിന്റെ ലുക്കെന്ന് ലാലേട്ടൻ

ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് മലയാളിയായ ആര്യൻ കതൂരിയ. മോഡലായ ആര്യൻ ഫാലിമി, 1983, വടക്കൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

03 August 2025 08:00 PM (IST)

Bigg Boss Malayalam Season 7: മൂന്നാമത്തെ മത്സരാർത്ഥിയായി ആര്യൻ

സിനിമ നടനായ ആര്യൻ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചു

03 August 2025 08:00 PM (IST)

Bigg Boss Malayalam Season 7 Live: രണ്ടാമത്തെ മത്സരാർത്ഥിയായി അനുമോൾ

സീരിയൽ താരമായ അനുമോള്‍ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ മത്സരാർത്ഥിയായി പ്രവേശിച്ചു.

03 August 2025 07:45 PM (IST)

Bigg Boss Malayalam Season 7 Live: രണ്ടാമത്തെ മത്സരാർത്ഥിയായി അനുമോൾ

 

03 August 2025 07:30 PM (IST)

Bigg Boss Malayalam Season 7 Live: ആദ്യ മത്സരാർത്ഥി തൃശൂർ സ്വദേശി അനീഷ്

കോമണർ മത്സരാർത്ഥിയായ അനീഷ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചു. ഗവൺമെന്റ് ജോലിയിൽ നിന്നും അഞ്ചുവർഷത്തെ ലീവ് എടുത്ത് ബിഗ് ബോസിൽ സെലക്ഷനു വേണ്ടി പരിശ്രമിച്ചെന്ന് അനീഷ് പറഞ്ഞു

03 August 2025 07:30 PM (IST)

Bigg Boss Malayalam: ആദ്യ മത്സരാർത്ഥി പ്രേക്ഷകരുടെ ഇടയിൽ നിന്നും അനീഷ്

03 August 2025 07:30 PM (IST)

Bigg Boss Malayalam Season 7 Live: വീടിനകത്ത് കയറും മുമ്പേ പണി തുടങ്ങി

മത്സരാർത്ഥികൾ വീടിനകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പേ ആദ്യ ടാസ്കിനെ നേരിടണം. മത്സരാർത്ഥികൾക്കുള്ള ടാസ്ക് ലെറ്റർ വായിക്കുന്നത് അഞ്ചാം സീസണിലെ റനീഷ റഹ്മാനാണ്. 

03 August 2025 07:15 PM (IST)

Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ പുത്തൻ മാറ്റങ്ങൾ

സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി മാറ്റങ്ങൾ അനവധി

03 August 2025 07:15 PM (IST)

Bigg Boss Malayalam: കറുത്ത മുണ്ടുടുത്ത് ഗ്രാൻഡ് ലോഞ്ച് വേദിയിൽ ലാലേട്ടൻ

03 August 2025 07:15 PM (IST)

Bigg Boss Malayalam Season 7: മുണ്ടുടുത്ത് ലാലേട്ടൻ

പണിപ്പുര പരിചയപ്പെടുത്തുന്നു

03 August 2025 07:00 PM (IST)

വീട് പരിചയപ്പെടുത്തി മോഹൻലാൽ

 

03 August 2025 07:00 PM (IST)

Bigg Boss Malayalam Season 7: ബിഗ് ബോസിന് തുടക്കമായി

ബിഗ് ബോസ് മലയാളം സീസൺ 7 തുടക്കമായി

About the Author

Vishnupriya S

Vishnupriya S

മാധ്യമ പ്രവർത്തന മേഖലയിൽ 4 വർഷത്തെ പ്രവർത്തിപരിചയമുള്ള ആളാണ് വിഷ്ണുപ്രിയ എസ്. മുമ്പ് ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരള, ദേശീയ-അന്തർദേശീയ വാർത്തകൾ, ക്രൈം, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇമെയിൽ: Vishnupriya.S@India.com