Benz Tamil Movie: രാഘവ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി

Lokesh Kanagaraj Benz Movie: ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായ വാൾട്ടർ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്.

Benz Tamil Movie: രാഘവ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി
Image Credit: Nivin | Photo: Zee News

About the Author