Malaika Arora: കാസ്‌പറിന്‍റെ ജന്മദിനം അടിപൊളിയാക്കി മലൈക അറോറ, മകനും അര്‍ജുനും അസൂയപ്പെടുന്ന ഈ കാസ്‌പര്‍ ആരെന്നറിയുമോ?

കഴിഞ്ഞ ദിവസമാണ് മലൈക അറോറ  കാസ്‌പറിന്‍റെ ജന്മദിനം അടിപൊളിയായി ആഘോഷിച്ചത്. കാസ്‌പറിന്‍റെ ഏഴാം ജന്മദിനാഘോഷത്തിന്‍റെ വീഡിയോ  താരം സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 04:17 PM IST
  • ആരാണ് ഈ കാസ്‌പര്‍ എന്നല്ലേ? മലൈകയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് കാസ്‌പര്‍.
  • മകന്‍ അർഹാനും കാമുകന്‍ അര്‍ജുന്‍ കപൂറും ഒരേ സമയം അസൂയപ്പെടുന്ന ഈ താരമാണ് മലൈക അറോറയുടെ ഓമനയായ വളര്‍ത്തുനായ കാസ്‌പര്‍.
Malaika Arora: കാസ്‌പറിന്‍റെ ജന്മദിനം അടിപൊളിയാക്കി മലൈക അറോറ,  മകനും അര്‍ജുനും അസൂയപ്പെടുന്ന ഈ  കാസ്‌പര്‍ ആരെന്നറിയുമോ?

Malaika Arora Viral Video: കഴിഞ്ഞ ദിവസമാണ് മലൈക അറോറ  കാസ്‌പറിന്‍റെ ജന്മദിനം അടിപൊളിയായി ആഘോഷിച്ചത്. കാസ്‌പറിന്‍റെ ഏഴാം ജന്മദിനാഘോഷത്തിന്‍റെ വീഡിയോ  താരം സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. 

ആരാണ് ഈ  കാസ്‌പര്‍ എന്നല്ലേ?  മലൈകയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള  കഥാപാത്രമാണ് കാസ്‌പര്‍.  മകന്‍ അർഹാനും  കാമുകന്‍ അര്‍ജുന്‍  കപൂറും ഒരേ  സമയം അസൂയപ്പെടുന്ന  ഈ താരമാണ്  മലൈക അറോറയുടെ ഓമനയായ വളര്‍ത്തുനായ കാസ്‌പര്‍.

Also Read: Viral Video: റോഡിലൂടെ പക്ഷിയെപ്പോലെ പറക്കുന്ന കാര്‍...!! അത്ഭുതകരമായ വീഡിയോ വൈറല്‍

കാസ്പറുമായി മലൈകയ്ക്ക് വലിയ പ്രണയമാണ്. ക്യാപ്‌സറിന്‍റെ പിറന്നാള്‍ ആഘോഷിക്കാനായി മലൈക  പിറന്നാൾ കേക്കും ഓർഡർ ചെയ്തിരുന്നു. കൂടാതെ  സ്പെഷ്യല്‍ പിസയും  ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Malaika Arora (@malaikaaroraofficial)

കേക്ക് മുറിക്കുന്നതിന് മുമ്പ് ക്യാപ്‌സറിനോട് മലൈക കുശലം പറയുന്നുണ്ട്.  മലൈകയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട് ക്യാപ്‌സര്‍ പ്രതികരിയ്ക്കുന്നതും  വീഡിയോയില്‍ കാണാം.  മലൈക  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആരാധകരാണ് കണ്ടത്. 

Also Read: Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍

മലൈക അറോറ വാലന്റൈൻസ് ദിനത്തിൽ അർജുൻ കപൂറുമൊത്തുള്ള ഒരു സ്വകാര്യ ഫോട്ടോ പങ്കിട്ടിരുന്നു.  അടുത്തിടെ, മലൈകയും അർജുനും വേർപിരിഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News