Actor Mammootty: കാത്തിരിപ്പിന് അവസാനം; മമ്മൂട്ടി വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്, മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറിൽ

Mammootty Comeback: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ നടക്കും.

Actor Mammootty: കാത്തിരിപ്പിന് അവസാനം; മമ്മൂട്ടി വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്, മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറിൽ
Image Credit: Mammootty | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More