Mammootty Health Update: പൂർണ ആരോ​ഗ്യവാൻ, മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്

Mammootty Health Updates: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്ന് ആന്റോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Mammootty Health Update: പൂർണ ആരോ​ഗ്യവാൻ, മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്
Image Credit: Mammootty | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.