)
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി മമ്മൂട്ടി. പുതുതലമുറയ്ക്കാണ് ഇത്തവണ അവാർഡുകൾ എന്ന് റിപ്പോർട്ടർ പറഞ്ഞപ്പോൾ ഞാനെന്താ പഴയതാണോ? ഞാനും ഈ തലമുറയിൽപെട്ടതാണ് എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി. തനിക്കൊപ്പം പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ടൊവിനോ, ആസിഫ്, ഷംല, സൗബിൻ, സിദ്ധാർത്ഥ് ഭരതൻ, മഞ്ഞുമ്മൽ ടീംസ്, അങ്ങനെ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.