Mareesan: മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന 'മാരീചൻ'; ട്രെയിലർ ട്രെൻഡിങ്ങിൽ

സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കർ ആണ്.

Mareesan: മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന 'മാരീചൻ'; ട്രെയിലർ ട്രെൻഡിങ്ങിൽ
Image Credit: Movie | (Photo: Zee news)

About the Author