Narivetta Movie: മലയാളത്തിലേക്ക് ചുവടുവെച്ച് ചേരൻ ; 'നരിവേട്ട'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

Narivetta Character Poster: 'നരിവേട്ട'യിൽ ചേരൻ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. 'നരിവേട്ട'യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Narivetta Movie: മലയാളത്തിലേക്ക് ചുവടുവെച്ച് ചേരൻ ; 'നരിവേട്ട'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
Image Credit: Narivetta | Photo: Zee News

About the Author