തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി നയന്‍സ്

നയന്‍താര തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്‌ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.  

Updated: Apr 19, 2019, 12:40 PM IST
തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി നയന്‍സ്

തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആരാണെന്നറിയണ്ടേ? മറ്റാരുമല്ല നമ്മളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയാണ്.

നയന്‍താര തനിഷ്‌കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്‌ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

തനിഷ്‌കിന്റെ ബ്രാന്റ് അംബാസിഡറാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ടാറ്റയുടെ ഡിടിഎച്ച് ടാറ്റ സ്‌കൈയുടെ ബ്രാന്റ് അംബാസിഡറും നയന്‍സ് തന്നെയായിരുന്നു.