viral video: നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറലാകുന്നു..

മലയാളം കോമഡീസ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നുമാണ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.    

Last Updated : Sep 19, 2020, 03:27 PM IST
    • കൊറോണ വ്യാപനം കാരണം താരങ്ങളെല്ലാം ഇപ്പോൾ വീടുകളിൽ തന്നെയാണ്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാറും ഫോട്ടോകൾ ഷെയർ ചെയ്യാറുമുണ്ട്.
viral video: നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറലാകുന്നു..

പ്രിയതാരം നസ്രിയ നസീമിന്റെ ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  എന്റെ സ്റ്റേറ്റ് കേരളമാണോ. എന്റെ സിഎം വിജയനാണോ? എന്റെ ഡാൻസ് കഥകളിയാണോ, എനിക്ക് നീ വേണോ?' എന്ന പാട്ടിനൊപ്പം ഡബ്സ്മാഷ് ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  

Also read: 'വേഗം സുഖം പ്രാപിക്കട്ടെ', കോവിഡ് ബാധിതനായ ആരാധകന് ശബ്ദ സന്ദേശവുമായി രജനീകാന്ത്

മലയാളം കോമഡീസ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നുമാണ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.  കൊറോണ വ്യാപനം കാരണം താരങ്ങളെല്ലാം ഇപ്പോൾ വീടുകളിൽ തന്നെയാണ്.  അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാറും ഫോട്ടോകൾ ഷെയർ ചെയ്യാറുമുണ്ട്.  

Also read: 'അവര്‍ നല്ല നടിയല്ല, സോഫ്റ്റ്‌ പോണ്‍ താരം'; ഊര്‍മിളയെ അധിക്ഷേപ്പിച്ച് കങ്കണ

അങ്ങനെയെത്തിയ നസ്രിയയുടെ (Nazriya Nazim) വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   

 

 
 
 
 

 
 
 
 
 
 
 
 
 

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post. Just send a message or leave a comment here, I will remove this post myself. Thank you  FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam ⭕ (@malayalamcomedyy) on

 

More Stories

Trending News