P Jayachandran's Funeral Today: ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും

P Jayachandran Passed Away: ഇന്ന് രാവിലെ 10 മണിക്ക് മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ചശേഷം വൈകുന്നേരം 3:30 ഓടെയാണ് സംസ്കാര ചടങ്ങുകൾ.

P Jayachandran's Funeral Today: ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും
Image Credit: File photo

About the Author