Padakkalam Trailer: ക്യാമ്പസ് പശ്ചാത്തലത്തിൽ 'പടക്കളം' എത്തുന്നു; മെയ് 8ന് റിലീസ്, ട്രെയിലർ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ എത്തുന്ന 22ാമത്തെ ചിത്രമാണ് പടക്കളം. സുരാജും ഷറഫുദ്ദീനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

Padakkalam Trailer: ക്യാമ്പസ് പശ്ചാത്തലത്തിൽ 'പടക്കളം' എത്തുന്നു; മെയ് 8ന് റിലീസ്, ട്രെയിലർ
Image Credit: Movie: Zee News

About the Author