Pathirathri Movie: സ്നേഹം... വിരഹം... പ്രതികാരം; പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

Pathirathri Movie Review: രാത്രി പട്രോളിംഗിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷന്‍ എസ് ഐയും ഒരു പാതിരാത്രിയിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.

Pathirathri Movie: സ്നേഹം... വിരഹം... പ്രതികാരം; പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും
Image Credit: Pathirathri | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More