നടൻ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ നിന്നുള്ള വ്യവസായ പ്രമുഖന്റെ മകളുമായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. രാജമൗലി ചിത്രം ബാഹുബലിയിലൂടെയാണ് നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് പാൻ ഇന്ത്യൻ താരമായി വളർന്നത്.
ALSO READ: എമ്പുരാൻ ചോർന്നു? ടെലഗ്രാമിലും പൈറസി സൈറ്റുകളിലും ചോർന്നതായി റിപ്പോർട്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നടന്മാരിലൊരാളാണ് നിലവിൽ പ്രഭാസ്. ബാഹുബലിയിൽ താരത്തിന്റെ നായികയായി അഭിനയിച്ച അനുഷ്ക ഷെട്ടിയുമായി ബന്ധപ്പെടുത്തി വിവാഹ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









