Pranav Mohanlal: ‘ഡീയസ് ഈറേ’; പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Dies Irae first look poster: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Pranav Mohanlal: ‘ഡീയസ് ഈറേ’; പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
Image Credit: Movie | Photo: Zee News

About the Author