Athi Bheekara Kaamukan: വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; 'അതിഭീകര കാമുകന്‍' ലെ ആദ്യ ഗാനം പുറത്ത്

Athi Bheekara Kaamukan: 'പ്രേമവതി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാമാണ്

Athi Bheekara Kaamukan: വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; 'അതിഭീകര കാമുകന്‍' ലെ ആദ്യ ഗാനം പുറത്ത്
Image Credit: Movie | Photo: Zee News

About the Author

Vishnupriya S

Vishnupriya S

മാധ്യമ പ്രവർത്തന മേഖലയിൽ 4 വർഷത്തെ പ്രവർത്തിപരിചയമുള്ള ആളാണ് വിഷ്ണുപ്രിയ എസ്. മുമ്പ് ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരള, ദേശീയ-അന്തർദേശീയ വാർത്തകൾ, ക്രൈം, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇമെയിൽ: Vishnupriya.S@India.com

 

Read More