Prince and Family: മെയ് 9ന് തിയേറ്ററുകളിലേക്ക്..! 'പ്രിൻസ് ആൻഡ് ഫാമിലി' ടീസർ പുറത്ത്

ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്.

Prince and Family: മെയ് 9ന് തിയേറ്ററുകളിലേക്ക്..! 'പ്രിൻസ് ആൻഡ് ഫാമിലി' ടീസർ പുറത്ത്
Image Credit: Movie | (Photo: Zee news)

About the Author