See Pics: സാരിയുടുത്ത് മുടിയില്‍ പൂ ചൂടി, തനി നാടനായി പ്രിയ വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലെ  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഒരു രാത്രി കൊണ്ട് സെന്‍സേഷനായി മാറിയ താരമാണ് പ്രിയാ വാര്യര്‍.

Sneha Aniyan | Updated: Apr 24, 2019, 12:33 PM IST
 See Pics: സാരിയുടുത്ത് മുടിയില്‍ പൂ ചൂടി, തനി നാടനായി പ്രിയ വാര്യര്‍

മര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലെ  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഒരു രാത്രി കൊണ്ട് സെന്‍സേഷനായി മാറിയ താരമാണ് പ്രിയാ വാര്യര്‍.

പാട്ടും കണ്ണിറുക്കലും ഹിറ്റായ ശേഷം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by priya prakash varrier (@priya.p.varrier) on

 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by priya prakash varrier (@priya.p.varrier) on

 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by priya prakash varrier (@priya.p.varrier) on

സാരി ചുറ്റി ചുരുൾമുടിയിൽ ചെത്തിപ്പൂ ചൂടി നാടൻ ലുക്കിലാണ് ഇത്തവണ താരം പ്രത്യഷപ്പെട്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് പ്രിയ ചുരുണ്ട മുടി ലുക്കിൽ ആരാധകര്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

നാട്ടിൻപുറത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്. പ്രിയയുടെ ഈ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.