• 542/542 TARGET 272
  • BJP+

    354BJP+

  • CONG+

    90CONG+

  • OTH

    98OTH

Full coverage

സ്റ്റൈലിഷ് ലുക്കില്‍ പ്രിയ വാര്യര്‍

പ്രിയയെക്കുറിച്ചുള്ള വാര്‍ത്ത മറ്റൊന്നുമല്ല പ്രിയ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ തന്നെയാണ്.  

Updated: Apr 19, 2019, 03:49 PM IST
സ്റ്റൈലിഷ് ലുക്കില്‍ പ്രിയ വാര്യര്‍

ഒരു കണ്ണിറുക്കലിലൂടെ ഞൊടിയിടയില്‍ പ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറി പ്രിയ. 

ഇപ്പോള്‍ പ്രിയയെക്കുറിച്ചുള്ള വാര്‍ത്ത മറ്റൊന്നുമല്ല പ്രിയ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ തന്നെയാണ്. ഗ്ലാമറസ് ലുക്കില്‍ ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്.

 

 
 
 
 

 
 
 
 
 
 

A post shared by priya prakash varrier (@priya.p.varrier) on

 

ഫ്ലോറല്‍ ഡിസൈനിലുള്ള സ്ലീവ് ലെസ് ഫ്രോക്കാണ് പ്രിയ ധരിച്ചിരിക്കുന്നത്‌ കൂടെ സണ്‍ഗാസ്സും. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ആല്‍ബര്‍ട്ട് വില്യംസാണ്.

 

 
 
 
 

 
 
 

pc: @albert will.i.am

A post shared by priya prakash varrier (@priya.p.varrier) on

 

 
 
 
 

 
 
 
 
 
 
 
 
 

pc: @albert will.i.am

A post shared by priya prakash varrier (@priya.p.varrier) on

ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രം. പ്രശാന്ത്‌ മാമ്പുള്ളിയാണ് സംവിധാനം. 70 കോടി ബഡ്ജറ്റില്‍ പൂര്‍ണ്ണമായും ലണ്ടനില്‍ ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.