ദര്‍ബാര്‍ കാണാന്‍ അവധി നല്‍കി ഐടി കമ്പനി

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ദര്‍ബാര്‍ കാണുന്നതിന് സൗജന്യ ടിക്കറ്റും അവധിയും നല്കിയിരിക്കകയാണ് ചെന്നൈയിലെ ഒരു ഐ.ടി സ്ഥാപനം.

Last Updated : Jan 7, 2020, 02:16 PM IST
  • നയന്‍താരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.രജനികാന്ത്-എ.ആര്‍.മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാറിനെ വലിയ പ്രതീക്ഷയോടെയാണ് താരത്തിന്‍റെ ആരാധകര്‍ കാത്തിരിക്കുന്നത്.
ദര്‍ബാര്‍ കാണാന്‍ അവധി നല്‍കി ഐടി കമ്പനി

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ദര്‍ബാര്‍ കാണുന്നതിന് സൗജന്യ ടിക്കറ്റും അവധിയും നല്കിയിരിക്കകയാണ് ചെന്നൈയിലെ ഒരു ഐ.ടി സ്ഥാപനം.

പൊങ്കല്‍ ബോണസിനോപ്പമാണ് കമ്പനി ജീവനക്കാര്‍ക്ക് സിനിമയുടെ ടിക്കറ്റും അവധിയും സമ്മാനമായി നല്‍കുന്നത്.ജനുവരി 9 നാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.രജനികാന്ത്-എ.ആര്‍.മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാറിനെ വലിയ പ്രതീക്ഷയോടെയാണ് താരത്തിന്‍റെ ആരാധകര്‍ കാത്തിരിക്കുന്നത്.

രജനി ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് ചെന്നൈയില്‍ ഇപ്പോള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.കബാലി,പേട്ട,കാല തുടങ്ങിയ രജനി ചിത്രങ്ങള്‍ പുരത്തിറങ്ങിയപ്പോഴും പല കമ്പനികളും അവധി നല്‍കിയിരുന്നു.

More Stories

Trending News