Soothravakyam Movie: ഷൈൻ ടോം ചാക്കോയുടെ 'സൂത്രവാക്യം' ജൂലൈ 11ന് തിയേറ്ററുകളിലേക്ക്

Soothravakyam Movie: സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Soothravakyam Movie: ഷൈൻ ടോം ചാക്കോയുടെ 'സൂത്രവാക്യം' ജൂലൈ 11ന് തിയേറ്ററുകളിലേക്ക്
Image Credit: Soothravakyam Movie

About the Author