Coolie Movie: 'എന്തൊരു എനർജി, ഇത് അണ്ണൻ തൂക്കി, ചുമ്മാ തീ'; വൈറലായി 'കൂലി'യിലെ ​സൗബിന്റെ ഡാൻസ്

സോഷ്യൽ മീഡിയയിൽ സൗബിന്റെ ഡാൻസിന്റെ എഡിറ്റുകളാണ് മുഴുവനും. പൂജ ഹെ​ഗ്ഡയെ പോലും കടത്തിവെട്ടിയിരിക്കുകയാണ് സൗബിൻ എന്നാണ് പ്രേക്ഷക കമന്റുകൾ.

Coolie Movie: 'എന്തൊരു എനർജി, ഇത് അണ്ണൻ തൂക്കി, ചുമ്മാ തീ'; വൈറലായി 'കൂലി'യിലെ ​സൗബിന്റെ ഡാൻസ്
Image Credit: Movie | (Photo: Zee news)Source: Bureau

About the Author