See Picz: 'പിങ്ക്' ലിപ്സില്‍ ക്യൂട്ടായി സണ്ണി ലിയോണ്‍!

വളരെ കുറച്ച് മേക്കപ്പിനൊപ്പം ന്യൂഡ്‌ പിങ്ക് ലിപ്സ്റ്റിക്കാണ് താരം ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. 

Last Updated : Mar 19, 2019, 06:55 PM IST
 See Picz: 'പിങ്ക്' ലിപ്സില്‍ ക്യൂട്ടായി സണ്ണി ലിയോണ്‍!

വെഡ്ഡിംഗ് വൗസിന് വേണ്ടി സണ്ണി ലിയോണ്‍ നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ വൈറലാകുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായാണ് സണ്ണി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

പിങ്ക് ലെഹംഗയിലുള്ള തന്‍റെ ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. വളരെ കുറച്ച് മേക്കപ്പിനൊപ്പം ന്യൂഡ്‌ പിങ്ക് ലിപ്സ്റ്റിക്കാണ് താരം ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. 

ബെന്‍സെര്‍ലേനാണ് സണ്ണിയ്ക്കായി പിങ്ക് ലഹംഗ തയാറാക്കിയിരിക്കുന്നത്. ആഭരണങ്ങളാകട്ടെ ബെന്‍സെര്‍ലേനും കാരറ്റ്ലേനും ചേര്‍ന്ന് തയാറാക്കിയതും. 

 

 

 

 

Trending News