Suriya 47 Movie: ഒരുങ്ങുന്നത് തമിഴ് ചിത്രം, നായകൻ സൂര്യ; സംവിധായകൻ, താരങ്ങൾ തുടങ്ങി സം​ഗീതം വരെ മലയാളികൾ

സൂര്യ, നസ്ലെൻ, നസ്രിയ, ജിത്തു, സുഷിൻ തുടങ്ങിയവർ ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. 

Written by - Karthika V | Last Updated : Dec 7, 2025, 02:04 PM IST
  • ജിത്തു മാധവൻ ആണ് സൂര്യ 47 സംവിധാനം ചെയ്യുന്നത്.
  • നസ്രിയ, നസ്ലെൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Suriya 47 Movie: ഒരുങ്ങുന്നത് തമിഴ് ചിത്രം, നായകൻ സൂര്യ; സംവിധായകൻ, താരങ്ങൾ തുടങ്ങി സം​ഗീതം വരെ മലയാളികൾ

സൂര്യയുടെ 47ാമത്തെ ചിത്രത്തിന് തിരിതെളിഞ്ഞു. മലയാളികൾക്കൊപ്പമാണ് ഇത്തവണ സൂര്യയുടെ ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ, താരങ്ങൾ, സം​ഗീത സംവിധായകൻ അങ്ങനെ ഒരു മലയാളി ടീമിനൊപ്പമാണ് സൂര്യയുടെ പുതിയ ചിത്രം. 

Add Zee News as a Preferred Source

ജിത്തു മാധവൻ ആണ് സൂര്യ 47 സംവിധാനം ചെയ്യുന്നത്. നസ്രിയ, നസ്ലെൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നസ്ലെന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. 

Also Read: Chatha Pacha Movie: ഇത് വില്ലൻ ലുക്കോ? വെട്രിയായി റോഷൻ മാത്യു; 'ചത്താ പച്ച' ക്യാരക്ടർ പോസ്റ്റർ

സൂര്യ 47ന്‍റെ പൂജ ഇന്ന് നടന്നു. സാഗരം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ സൂര്യ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജയില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News