തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നു... പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫും.....!!

തങ്ങളുടെ  കുടുംബത്തിലേയ്ക്ക് പുതിയ ഒരതിഥി കൂടി എത്തുന്നതായി വെളിപ്പെടുത്തി താരദമ്പതികളായ  കരീനയും സെയ്ഫ് അലി ഖാനും ... 

Last Updated : Aug 12, 2020, 06:07 PM IST
  • തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നു
  • തങ്ങളുടെ കുടുംബത്തിലേയ്ക്ക് പുതിയ ഒരതിഥി കൂടി എത്തുന്നതായി വെളിപ്പെടുത്തി കരീനയും സെയ്ഫ് അലി ഖാനും ...
തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നു... പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും   സെയ്ഫും.....!!

തങ്ങളുടെ  കുടുംബത്തിലേയ്ക്ക് പുതിയ ഒരതിഥി കൂടി എത്തുന്നതായി വെളിപ്പെടുത്തി താരദമ്പതികളായ  കരീന (kareena Kapoor) യും സെയ്ഫ് അലി ഖാനും (Saif Ali Khan)... 

തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്നാണ് ദമ്പതികള്‍ അറിയിച്ചത്.  ബുധനാഴ്ച ഇരുവരും സംയുക്തമായിറക്കിയ  പ്രസ്താവനയിലാണ് തങ്ങളുടെ കുടംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്ന കാര്യം അറിയിച്ചത്.

ഏറെനാളത്തെ പ്രണയത്തിന് ശേഷം   2012 ഒക്ടോബറില്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് 2016 ഡിസംബര്‍ 20ന് ആണ് തൈമൂര്‍ ജനിക്കുന്നത്. 

Also read: നാരങ്ങനീരും ചൂടുവെള്ളവും; രഹസ്യം പങ്കുവച്ച് കരീന!

പട്ടൗഡി കുടുംബത്തിലെ ഇളം മുറക്കാരനായ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നുമുതല്‍ സാമൂഹ മാധ്യമങ്ങളിലെ താരമാണ്... താര ജോഡികളെക്കാള്‍ ആരാധകരാണ് കൊച്ചു തൈമൂറിന്...  

 

Trending News