Thudarum Box Office Collection: ബോക്സ്ഓഫീസിൽ 'ടോപ് ​ഗിയറിൽ' 'തുടരും'; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

Thudarum Movie Box Office Collection: വലിയ ഹൈപ്പ് ഒന്നുമില്ലാതെ എത്തിയ മോഹൻലാൽ തരുൺമൂർത്തി ചിത്രം തുടരും ബോക്സ്ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

Thudarum Box Office Collection: ബോക്സ്ഓഫീസിൽ 'ടോപ് ​ഗിയറിൽ' 'തുടരും'; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
Image Credit: Thudarum | Photo: Zee News

About the Author