Unni Mukundan: 'ലഹരി അപകടകരമാണ്, പ്രശ്നങ്ങൾ സിനിമാ മേഖലയിൽ മാത്രമല്ല'; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ സിനിമ ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് നടൻ ഉണ്ണി മുകുന്ദൻ.

Unni Mukundan: 'ലഹരി അപകടകരമാണ്, പ്രശ്നങ്ങൾ സിനിമാ മേഖലയിൽ മാത്രമല്ല'; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
Image Credit: Unni Mukundan: Zee News

About the Author