Get Set Baby Ott Release: '​ഗെറ്റ് സെറ്റ് ബേബി' ഒടിടിയിലേക്ക്? സ്ട്രീമിങ് എവിടെ, എപ്പോൾ?

ഉണ്ണി മുകുന്ദനും നിഖില വിമലും നായികാ നായകന്മാരായി എത്തിയ ചിത്രത്തിൽ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ് തുടങ്ങി വലിയ താരനിര അണിനിരന്നിട്ടുണ്ട്.

Get Set Baby Ott Release: '​ഗെറ്റ് സെറ്റ് ബേബി' ഒടിടിയിലേക്ക്? സ്ട്രീമിങ് എവിടെ, എപ്പോൾ?
Image Credit: Movie | (Photo: Zee news)Source: Bureau

About the Author