Video: ധോണിയുടെ മകള്‍ സിവയുടെ പ്ലാങ്ക്!

ധോണിയുടെ ഭാര്യ സാക്ഷിയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാ൦ അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 

Last Updated : Oct 17, 2018, 12:13 PM IST
Video: ധോണിയുടെ മകള്‍ സിവയുടെ പ്ലാങ്ക്!
ന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയുടെ പുതിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 
 
കുഞ്ഞു സിവ പ്ലാങ്ക് എടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാ൦ അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 
 
അവള്‍ എന്നെക്കാല്‍ കുറച്ചു സമയം കൂടുതല്‍ പിടിച്ചുനിന്നുവെന്നാണ് വീഡിയോ പങ്കുവെച്ചുക്കൊണ് സാക്ഷി എഴുതിയിരിക്കുന്നത്.
 
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.. എന്ന മലയാളം പാട്ട് പാടി ശ്രദ്ധയാകര്‍ഷിച്ച  സിവയുടെ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. 
 

More Stories

Trending News