Mother Mary Movie: വിജയ് ബാബുവും ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ; 'മദർമേരി' എത്തുന്നു, മെയ് രണ്ടിന് റിലീസ്

Mother Mary Malayalam Movie: മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Mother Mary Movie: വിജയ് ബാബുവും ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ; 'മദർമേരി' എത്തുന്നു, മെയ് രണ്ടിന് റിലീസ്
Image Credit: Mother Mary | Photo: Zee News

About the Author