Vineeth Sreenivasan Movie: തിരയ്ക്ക് ശേഷം വിനീതിന്റെ ത്രില്ലർ വരുന്നു; ഒപ്പം മെറിലാൻഡ് സിനിമാസും, ആകാംക്ഷയിൽ പ്രേക്ഷകർ

തിരയ്ക്ക് ശേഷം ഫീൽ​ഗുഡ് ചിത്രങ്ങളാണ് വിനീത് ചെയ്തിരുന്നത്. വീണ്ടുമൊരു ത്രില്ലറുമായി എത്തുകയാണ്.

Vineeth Sreenivasan Movie: തിരയ്ക്ക് ശേഷം വിനീതിന്റെ ത്രില്ലർ വരുന്നു; ഒപ്പം മെറിലാൻഡ് സിനിമാസും, ആകാംക്ഷയിൽ പ്രേക്ഷകർ
Image Credit: Movie | (Photo: Zee news)

About the Author