viral video: മയിൽപ്പീലി അടിച്ചുമാറ്റാൻ ശ്രമിക്കുന്ന അണ്ണാൻ..

മയിലിന്റെ സുന്ദരമായ പീലികളിൽ ഒന്ന് അടിച്ചുമാറ്റൻ ശ്രമിക്കുന്ന അണ്ണാനെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  

Last Updated : May 31, 2020, 05:00 PM IST
viral video: മയിൽപ്പീലി അടിച്ചുമാറ്റാൻ ശ്രമിക്കുന്ന അണ്ണാൻ..

മയിൽപ്പീലി കക്കാൻ ശ്രമിക്കുന്ന അണ്ണാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.  ഈ വീഡിയോ കാണുന്നവർ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്.  

Also read: നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.  മയിലിന്റെ സുന്ദരമായ പീലികളിൽ ഒന്ന് അടിച്ചുമാറ്റൻ ശ്രമിക്കുന്ന അണ്ണാനെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  പീലി വിടാതെ കടിച്ചു പിടിച്ച് മയിലിന്റെ പിന്നാലെ ഓടുന്നതും മയിൽ അണ്ണാനിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നതും നല്ല രസമാണ് വീഡിയോയിൽ.

 

 

 

Trending News