Vrushabha Movie: 'വൃഷഭ' എത്തും, അഭ്യൂഹങ്ങൾ നീക്കി മോഹൻലാൽ; ബ്രഹ്മാണ്ഡ ചിത്രം ദീപാവലിക്ക്

വൃഷഭ ഉപേക്ഷിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റ് ഈ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്.

Vrushabha Movie: 'വൃഷഭ' എത്തും, അഭ്യൂഹങ്ങൾ നീക്കി മോഹൻലാൽ; ബ്രഹ്മാണ്ഡ ചിത്രം ദീപാവലിക്ക്
Image Credit: Movie: Zee News

About the Author