മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി

അതേസമയം വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.  

Updated: Jul 11, 2018, 04:53 PM IST
മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ആശങ്കജനകമെന്ന് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. പ്രശ്നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്‍റെ ശ്രമമെന്നും ഡബ്ല്യുസിസി ആരോപിച്ചു. 

അതേസമയം വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകൾ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളിൽ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഡബ്ല്യുസിസി ഫെയ്സി ബുക്കിലൂടെനിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: