മൃണാൾ താക്കൂർ

2022ൽ പുറത്തിറങ്ങിയ സീതാരാമമാണ് മൃണാളിനെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയയാക്കിയത്.

';

സിനിമയിലേക്ക്

2014ൽ ആണ് മൃണാൾ സിനിമയിൽ തുടക്കം കുറിക്കുന്നത്.

';

ടെലിവിഷൻ ഷോകൾ

കോളേജിൽ പഠിക്കുന്ന കാലം മുതൽ ടെലിവിഷൻ ഷോകളിലൂടെയാണ് മൃണാൾ താക്കൂർ സിനിമാ രം​ഗത്തേക്ക് എത്തിയത്.

';

സീത

സീതയുടെ അതേ മേക്കോവറിൽ എത്തിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

';

സീതാരാമം

സീതാരാമം എന്ന സിനിമയിലെ സീത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ മൃണാളിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്.

';

മൃണാൾ താക്കൂർ

സീതാരാമം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മൃണാൾ താക്കൂർ.

';

VIEW ALL

Read Next Story