ദുബായ്: യുഎഇയിലും ഒമാനിലും ഉൾപ്പെടെ ഗൾഫിൽ നാളെ ബലിപെരുന്നാൾ. വെള്ളിയാഴ്ചയാണ് ഗൾഫ് രാജ്യങ്ങളിലെ ബലിപെരുന്നാൾ ആഘോഷം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നഗരവീഥികളിൽ അലങ്കാര വിളക്കുകൾ സജ്ജീകരിച്ചു. പെരുന്നാൾ നമസ്കാരത്തിനായി ഈദ്ഗാഹുകൾ ഒരുക്കി. പെരുന്നാളിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. പുലർച്ചെ 5.41 മുതലാണ് വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം.
വ്യത്യസ്ത എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം (രാവിലെ)
അബുദബി- 5.50
ദുബയ്- 5.50
അൽഐൻ- 5.43
ഷാർജ- 5.44
റാസൽഖൈമ- 5.41
അജ്മാൻ- 5.44
ഉമ്മുൽ ഖുവൈൻ- 5.43
ഫുജൈറ- 5.41
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.