കു​​​​വൈ​​​​റ്റി​​​​ലേക്ക് ഗാ​​​​ര്‍​ഹി​​​​ക​​​​ ജോ​​​​ലി​​​​ക്കാ​​​​യി നോ​​​​ര്‍​ക്കയുടെ സൗജന്യ റിക്രൂട്ട്മെന്‍റ്

ആ​​​​ദ്യ​​​​ഘട്ടത്തില്‍ 500 വ​​​​നി​​​​ത​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നായി നോ​​​​ര്‍​ക്ക റൂ​​​​ട്ട്‌​​​​സും കു​​​​വൈ​​​​റ്റ് സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച അ​​​​ല്‍-​​​​ദു​​​​റ ക​​​​മ്പ​​​​നി​​​​യും ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

Updated: Jun 13, 2018, 07:17 PM IST
കു​​​​വൈ​​​​റ്റി​​​​ലേക്ക് ഗാ​​​​ര്‍​ഹി​​​​ക​​​​ ജോ​​​​ലി​​​​ക്കാ​​​​യി നോ​​​​ര്‍​ക്കയുടെ സൗജന്യ റിക്രൂട്ട്മെന്‍റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​വൈ​​​​റ്റി​​​​ല്‍ ഗാ​​​​ര്‍​ഹി​​​​ക​​​​ ജോ​​​​ലി​​​​ക​​​​ള്‍​ക്കാ​​​​യി 30നും 45​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള സ്ത്രീ​​​​ക​​​​ള്‍​ക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കി നോ​​​​ര്‍​ക്ക റൂ​​​​ട്ട്‌സ്. ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ നോ​​​​ര്‍​ക്ക റൂ​​​​ട്ട്‌​​​​സി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റ് www.norkaroots.net മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേണം അ​​​​പേ​​​​ക്ഷി​​​​ക്കേണ്ടതെന്ന് ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. 

ആ​​​​ദ്യ​​​​ഘട്ടത്തില്‍ 500 വ​​​​നി​​​​ത​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നായി നോ​​​​ര്‍​ക്ക റൂ​​​​ട്ട്‌​​​​സും കു​​​​വൈ​​​​റ്റ് സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച അ​​​​ല്‍-​​​​ദു​​​​റ ക​​​​മ്പ​​​​നി​​​​യും ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റും തി​​​​ക​​​​ച്ചും സു​​​​താ​​​​ര്യ​​​​വും സൗ​​​​ജ​​​​ന്യ​​​​വു​​​​മാ​​​​ണ്. ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് യാ​​​​തൊ​​​​രു​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ഫീ​​​​സും ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത​​​​ല്ല.

ര​​​​ണ്ടു​​​​വ​​​​ര്‍​ഷ​​​​ത്തേ​​​​യ്ക്കാ​​​​യിരിക്കും നി​​​​യ​​​​മ​​​​നം. ആ​​ഹാ​​​​ര​​​​വും താ​​​​മ​​​​സ​​​​വും യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​വും സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. കു​​​​വൈ​​​​റ്റി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ എം​​​​ബ​​​​സി മു​​​​ഖേ​​​​ന​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടാം.