തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി കുവൈറ്റ്

കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അമേരിക്കയുടെയും ബ്രിട്ടന്‍റെയും സൈനിക താവളങ്ങളിലും എംബസികളിലുമാണ് സുരക്ഷ ശക്തമാക്കിയത്.

Last Updated : Jan 20, 2020, 05:05 PM IST
  • കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.
  • അമേരിക്കയുടെയും ബ്രിട്ടന്‍റെയും സൈനിക താവളങ്ങളിലും എംബസികളിലുമാണ് സുരക്ഷ ശക്തമാക്കിയത്.
തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി കുവൈറ്റ്

കുവൈറ്റ്: കുവൈറ്റിലെ 11 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അമേരിക്കയുടെയും ബ്രിട്ടന്‍റെയും സൈനിക താവളങ്ങളിലും എംബസികളിലുമാണ് സുരക്ഷ ശക്തമാക്കിയത്.

ക​ന​ത്ത പ​രി​ശോ​ധ​ന​ക്കു ശേഷം മാത്രമേ ഇ​വി​ടേ​ക്ക്​ ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്നു​ള്ളൂ. പ​തി​വ്​ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ കുവൈറ്റ്​ സേ​ന പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കുവൈറ്റിലുള്ള അമേരിക്കന്‍ സൈനികര്‍ക്കും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഇ​റാ​നു​മാ​യി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍ന്നാണ് ഭീഷണി. മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാണ് ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്. 

Trending News