വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ഒരുങ്ങുന്നു

  

Last Updated : Mar 19, 2018, 03:55 PM IST
വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈറ്റ്‌: അടുത്ത അധ്യയന വർഷത്തിലേക്ക് വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതി. 900 അധ്യാപകരെയാണ് അടുത്ത വിദ്യാഭ്യാസ വർഷത്തിലേക്ക് ആവശ്യമായി വന്നിരിക്കുന്നത്. 

സ്വദേശികളായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കും. ഇംഗ്ലിഷ്, അറബിക്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമായി വന്നിരിക്കുന്നത്.

Trending News