ഡീസൾഫറൈസേഷൻ യൂണിറ്റ് നമ്പർ 112 ലുണ്ടായ തീപിടിത്തത്തില്‍ ഒരാൾ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍
ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രിക്കാൻ എമർജൻസി സംഘങ്ങൾക്ക് കഴിഞ്ഞതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ കോൺട്രാക്ടിങ് തൊഴിലാളികളിൽ ഒരാൾ മരിക്കുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും കമ്പനി അറിയിച്ചു.
പരിക്കേറ്റവരിൽ രണ്ടുപേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ റിഫൈനറിയുടെ മെഡിക്കൽ ക്ലിനിക്കിൽ നൽകിയിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.