Qatar Rain Alert: ഖത്തറിൽ വരുന്ന ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Qatar News: വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യം താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും മേ​ഘാ​വൃ​ത​വു​മാ​യ കാ​ലാ​വ​സ്ഥയുമാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 10:37 PM IST
  • ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
  • വാരാന്ത്യത്തില്‍ ചൂട് കൂടുമെന്നും താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകുമെന്നും റിപ്പോർട്ടുണ്ട്
Qatar Rain Alert: ഖത്തറിൽ വരുന്ന ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ദോഹ:ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വാരാന്ത്യത്തില്‍ ചൂട് കൂടുമെന്നും താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകുമെന്നും റിപ്പോർട്ടുണ്ട്.

Add Zee News as a Preferred Source

Also Read: തിരിച്ചടികളിൽ തളർന്നില്ല, നിശ്ചയദാർഢ്യത്തോടെ പരിശ്രമം തുടർന്നു; ഒടുവിൽ ഗിന്നസ് റെക്കോർഡ് കൈപ്പിടിയിൽ

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യം താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും മേ​ഘാ​വൃ​ത​വു​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും ശ​നി​യാ​ഴ്ച ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യുണ്ടെന്നും. തെക്ക്കിഴക്കന്‍ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ അഞ്ച് മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ചിലപ്പോള്‍ ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ ആയേക്കാമെന്നും റിപ്പോർട്ടുണ്ട്. 

തിരമാലകള്‍ 1 മുതല്‍ 3 അടി വരെ ഉയര്‍ന്നേക്കുമെന്നും അത് നാളെ 8 അടി വരെ ഉയാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News