close

News WrapGet Handpicked Stories from our editors directly to your mailbox

Video: മുത്തശ്ശിയ്ക്കൊരു സര്‍പ്രൈസ്!!

പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി സംസാരിക്കുന്ന നഹ്യാന്‍റെ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

Updated: Feb 11, 2019, 05:17 PM IST
 Video: മുത്തശ്ശിയ്ക്കൊരു സര്‍പ്രൈസ്!!

അബുദാബി: മുത്തശ്ശിയെ വിളിക്കണമെന്ന് അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം സാധിച്ച് നല്‍കി അബുദാബി കിരീടാവകാശി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥിനി എത്തിയത്.

ഒട്ടും മടി കാണിക്കാതെ യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുട്ടിയുടെ ആവശ്യം സാധിച്ച് നല്‍കുകയായിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 

 

 

പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി സംസാരിക്കുന്ന നഹ്യാന്‍റെ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
മുത്തശ്ശിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച നഹ്യാന്‍ ഏറെ നേരം മുത്തശ്ശിയുമായി സംഭാഷണം തുടരുകയും ചെയ്തു.