)
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാർ കുളത്തിൽ മരിച്ച നിലയിൽ. രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ലക്ഷ്മണന്റെ മൃതദേഹമാണ് ആദ്യം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. 14 വയസ്സുകാരായ രാമന്, ലക്ഷ്മണന് എന്നിവരെ ഇന്നലെ വൈകിട്ട് ആറ് മണി മുതലാണ് കാണാതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.