Herbal teas for Health: ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഹെർബൽ ടീ

Published: Oct 03, 2025, 12:07 PM IST|Updated: Oct 03, 2025, 12:07 PM IST
ആരോഗ്യം വർദ്ധിപ്പിക്കാൻ ഹെർബൽ ടീ

ആരോഗ്യം വർദ്ധിപ്പിക്കാൻ ഹെർബൽ ടീ

1/7

ദിവസവും ഹെർബൽ ടീ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രധാനപ്പെട്ട 5 ഹെർബൽ ചായയെ കുറിച്ച് അറിയാം.

 

2/7

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഹിബിസ്കസ് ചായയിലുണ്ട്. രക്തസമ്മർദ്ദം ഉള്ളവർക്ക് തികച്ചും സുരക്ഷിതമാണ് ഇത്.

 

3/7

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും, കരളിൻ്റെയും വൃക്കയുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ലെമൺഗ്രാസ് ടീ സഹായിക്കുന്നു. 

 

4/7

ജിഞ്ചർ ടീയിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റ്  അടങ്ങിയിട്ടുണ്ട്.  രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, തൊണ്ടവേദനക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 

 

5/7

പെപ്പർമിൻ്റ് ചായയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്.ഇത് വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവക്ക് ആശ്വാസമേകുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

 

6/7

ഹോളി ബേസിൽ ടീ ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും, സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. 

7/7

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.