Breast Cancer: ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ സ്തനാർബുദമാണ്, സൂക്ഷിക്കുക

Published: Oct 12, 2025, 02:34 PM IST|Updated: Oct 12, 2025, 02:34 PM IST
സ്തനാർബുദ ലക്ഷണങ്ങൾ

സ്തനാർബുദ ലക്ഷണങ്ങൾ

1/6

സാധാരണയായി സ്തനത്തിൽ കാണുന്ന വേദന, പ്രത്യേകിച്ച് ആർത്തവചക്രവുമായി ബന്ധമില്ലാത്ത വേദന. 

2/6

മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയോ, അതിൽ നിന്ന് രക്തം കലർന്നതോ അസാധാരണമായതോ ആയ സ്രവങ്ങൾ പുറത്തുവരികയോ ചെയ്യാം. 

 

3/6

സ്തനത്തിന്റെ തൊലി കട്ടിയാവുകയോ ചുവപ്പ് നിറമാവുകയോ ചെയ്യാം, ചിലപ്പോൾ പൊള്ളൽ പോലുള്ള തോന്നൽ ഉണ്ടാകാം. 

 

4/6

സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ വ്യത്യാസം വരികയോ, ഒരു വശം താഴ്ന്നു കാണപ്പെടുകയോ ചെയ്യാം. 

 

5/6

സ്തനത്തിൽ അല്ലെങ്കിൽ കക്ഷത്തിൽ കട്ടിയുള്ള മുഴയോ വീക്കമോ ഉണ്ടാവുക. 

 

6/6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.