Dandruff: താരൻ അകറ്റാം എളുപ്പത്തിൽ, ഇത്രയും ചെയ്താൽ മതി

താരൻ മാറ്രാൻ എളുപ്പ വഴികൾ
  • Oct 14, 2025, 05:34 PM IST

താരൻ മാറ്രാൻ എളുപ്പ വഴികൾ

1 /6

പുതിനയില നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയിൽ പുരട്ടി കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക. തലയിൽ ചൊറിച്ചിൽ ഉള്ളവർക്ക് ഉത്തമ പരിഹാരമാണ്.  

2 /6

കുറച്ച് ആര്യവേപ്പില വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം പച്ചനിറമാകുമ്പോൾ അത് അരിച്ചെടുത്ത്, തണുത്ത ശേഷം തല കഴുകാനായി ഉപയോഗിക്കാം.  

3 /6

ഷാംപുവിലോ, ഹെയർ മാസ്കിലോ ടീട്രീ ഓയിൽ മൂന്ന് തുള്ളി മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് മുടിയുടെ വളർച്ചക്കും സഹായിക്കുന്നു. 

4 /6

കറ്റാർവാഴയുടെ ജെൽ തൈരുമായി മിക്സ് ചെയ്ത് ഹൊയർ മാസ്ക് ആയി ഉപയോഗിക്കാം. 1 മണിക്കൂർ തലമുടിയിൽ വെച്ച ശേഷം കഴുകി കളയാം.   

5 /6

ആപ്പിൾ സൈഡർ വിനാഗരിക്ക് ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് അഞപം വെള്ളം മിക്സ് ചെയ്ത് തലയിൽ 45 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകി കളയാം.   

6 /6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola