8th CPC Salary Calculator: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും എന്ന് ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്ര ജീവനക്കാരുടെ മനസ്സിലെ പ്രധാന ചോദ്യം എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നിലവിൽ വരും എന്നതാണ്.
8th CPC Salary Calculator Updates: പുതിയ ഫിറ്റ്മെന്റ് ഫാക്ടറും മറ്റ് അലവൻസുകളും അനുസരിച്ച് മൊത്ത ശമ്പളം എത്രയായിരിക്കും? 1.92 ഫിറ്റ്മെന്റ് ഘടകം, എക്സ് സിറ്റി എച്ച്ആർഎ (30%), ഹയർ ടിപിടിഎയ്ക്ക് കീഴിലുള്ള ടിഎ എന്നിവി കണക്കിലെടുത്ത് ലെവൽ 8 മുതൽ 12 വരെയുള്ള ഗ്രേഡ് പേ അടിസ്ഥാനമാക്കിയുള്ള ഒരു ശമ്പള ബ്രേക്ക്അപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ശമ്പളത്തിൽ എത്രത്തോളം വർദ്ധനവുണ്ടാകും എന്നറിയാം?
1/118th CPC Salary Calculator: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും എന്ന് ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്ര ജീവനക്കാരുടെ മനസ്സിലെ പ്രധാന ചോദ്യം എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നിലവിൽ വരും എന്നതാണ്.
2/118th CPCLevel 8 (8th CPC level 8) ; ലെവൽ-8 (അടിസ്ഥാന ശമ്പളം ₹47,600) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹91,392 HRA (30%): ₹27,418 TA (ഉയർന്ന TPTA): ₹3,600 മൊത്തം ശമ്പളം: ₹1,22,410 NPS + CGHS: ₹9,789 മൊത്തം ശമ്പളം: ₹1,04,972
3/11ലെവൽ 9 (8th CPC level 9): ലെവൽ-9 (അടിസ്ഥാന ശമ്പളം ₹53,100) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,01,952 HRA (30%): ₹30,586 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹1,39,738 NPS + CGHS: ₹10,845 മൊത്തം ശമ്പളം: ₹1,18,461
4/11ലെവൽ 10 (8th CPC level 10): ലെവൽ-AGP_10 (അടിസ്ഥാന ശമ്പളം ₹57,700) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,10,784 HRA (30%): ₹33,235 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹1,51,219 NPS + CGHS: ₹11,728 മൊത്തം ശമ്പളം: ₹1,26,671
5/11ലെവൽ 10 (8th CPC level 10) ; ലെവൽ-10 (അടിസ്ഥാന ശമ്പളം ₹56,100) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,07,712 HRA (30%): ₹32,314 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹1,47,226 NPS + CGHS: ₹11,421 മൊത്തം ശമ്പളം: ₹1,23,815
6/11ലെവൽ 10 (8th CPC level 11 ): ലെവൽ-AGP_11 (അടിസ്ഥാന ശമ്പളം ₹68,900) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,32,288 HRA (30%): ₹39,686 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹1,79,174 NPS + CGHS: ₹13,879 മൊത്തം ശമ്പളം: ₹1,46,335
7/118th CPC level 11: ലെവൽ-11 (അടിസ്ഥാന ശമ്പളം ₹67,700) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,29,984 HRA (30%): ₹38,995 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹1,76,179 NPS + CGHS: ₹13,648 മൊത്തം ശമ്പളം: ₹1,44,349
8/118th CPC level 12: ലെവൽ-12 (അടിസ്ഥാന ശമ്പളം ₹78,800) പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,51,296 HRA (30%): ₹45,389 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹2,03,885 NPS + CGHS: ₹16,130 മൊത്തം ശമ്പളം: ₹1,62,370
9/11ലെവൽ-AGP 12 IIT NIT: അടിസ്ഥാന ശമ്പളം ₹1,01,500, പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,94,880 HRA (30%): ₹58,464 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹2,60,544 NPS + CGHS: ₹20,488 മൊത്തം ശമ്പളം: ₹1,97,116
10/118th CPC Level 12
ലെവൽ-AGP 12 _അടിസ്ഥാന ശമ്പളം ₹79,800, പുതുക്കിയ അടിസ്ഥാന ശമ്പളം (1.92): ₹1,53,216 HRA (30%): ₹45,965 TA (ഉയർന്ന TPTA): ₹7,200 മൊത്തം ശമ്പളം: ₹2,06,381 NPS + CGHS: ₹16,322 മൊത്തം ശമ്പളം: ₹1,64,018
11/11(Disclaimer: ഈ കണക്കുകൂട്ടൽ പൂർണ്ണമായും ഏകദേശമായൊരു രൂപമാണ്. ഫിറ്റ്മെന്റ് ഘടകം 1.92, ഡിയർനെസ് അലവൻസ് (DA) 0% അതായത് പുതിയ ശമ്പള കമ്മീഷനിൽ ഡിഎ ബേസിക്കിൽ ലയിപ്പിക്കും, X സിറ്റിക്ക് 30% എച്ച്ആർഎ, വലിയ നഗരങ്ങൾക്ക് ഉയർന്ന ടിപിടിഎ എന്നിവ അടിസ്ഥാനമായി പരിഗണിച്ചിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകളെ ആശ്രയിച്ചിരിക്കും ശരിക്കുമുള്ള കണക്കുകൾ)