മാൻവി പങ്കുവെക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്
ഡാർക്ക് മഞ്ഞ സാരിയിൽ സുന്ദരിയായി മാൻവി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സീത സീരിയലിലെ അർച്ചന എന്ന കഥാപാത്രത്തെ പ്രേക്ഷക ഹൃദയത്തിൽ എത്തിച്ചത് ശ്രുതി എന്ന ഈ പാലാക്കാരിയാണ്.
സീതയിലും, സുമംഗലി ഭവയിലും നല്ല പ്രകടനമാണ് കാഴ്ച വച്ചത്
ചേച്ചിയമ്മ എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്